Sunday, November 11, 2018

ക്യൂലൈഫിന്‍റെ പടവുകള്‍

സമ്പൂര്‍ണ ജീവിത വിജയത്തിനു ഷോര്‍ട്ട് കട്ടുകളില്ല.
കയറേണ്ട പടവുകള്‍
  1. സ്വയമളക്കല്‍ (Self Auditing)
  2. ശേഷിയളക്കല്‍ (Faculty Auditing )
  3. ആധാരമുറപ്പിക്കല്‍ (Root Fixing)
  4. ശുചീകരിക്കല്‍ (Cleansing & Healing)
  5. അറിവ് നേടല്‍ (Learning)
  6. ശേഷീവികസനം (Skill Developing)
  7. ഉദ്ദേശ്യനിര്‍വഹണം (Destining)
  8. ധര്‍മനിര്‍വഹണം (Functioning)
  9. മൂല്യനിര്‍വഹണം (Valuating)
  10. സാഫല്യമടയല്‍ (Accomplishing)
കടക്കേണ്ട ഘട്ടങ്ങള്‍
  1. അതിജീവനം (Survival),
  2. സൃഷ്ടിപരത (Creativity),
  3. ഉത്പാദകത്വം (Productivity),
  4. സഹൃദയത്വം (Aesthetics),
  5. സ്വാവിഷ്കാരം (Expression),
  6. ജ്ഞാനോദയം (Intuition)
  7. യോഗം (Connectivity)
ഈ ദീര്‍ഘ യാത്രയിലെ ചില  ഉപകരണങ്ങള്‍ മാത്രമാണ്  കമ്യൂണിക്കേഷനും മോട്ടിവേഷനും ഗോള്‍ സെറ്റിംഗും മൈന്‍ഡ് പവറും ലോ ഓഫ് അട്രാക്ഷനും ഒക്കെ..



ഇതിനായുള്ള ക്യൂലൈഫ് നാഴികക്കല്ലുകള്‍ ഇവയാണ്. 
വേണ്ടുന്നവര്‍ക്ക്  വേണ്ടത്ര യാത്ര ചെയ്യാം. 
  1. പ്രവേശകം (പ്രാഥമിക വിഷയ പരിചയം ) ഗൃഹ പാഠം : അടുത്ത പരിപാടി വരെയുള്ള വിഷയ പഠനം
  2. പ്രാഥമികം  (രണ്ടു നാള്‍ ശുചിത്വ സാധനാ പരിശീലനം)
    ഗൃഹ പാഠം : പത്ത് നാള്‍ ഉപബോധ ശുചീകരണം
  3. ദ്വിതീയം (മൂന്നു നാള്‍ ഗുരുത്വ സാധനാ പരിശീലനം)
    ഗൃഹ പാഠം : അറുപതു നാള്‍ അടിസ്ഥാന ജീവിത ക്രമീകരണം
  4. ത്രിതീയം (അഞ്ചു നാള്‍ ഉദ്ദേശ്യ സാധനാ പരിശീലനം)
    ഗൃഹ പാഠം : തൊണ്ണൂറു നാള്‍ സാഫല്യ ജീവിത ക്രമീകരണം
  5. ചതുര്‍ത്ഥം (ഏഴു നാള്‍ ജീവിത സാധനാ പരിശീലനം)
    ഗൃഹ പാഠം : തൊണ്ണൂറു നാള്‍ ജീവിത സ്ഥാപനം
ഒളിമ്പസ് (ആത്മാവിഷ്കാരം വരെ അല്ലെങ്കില്‍ ജീവിതാന്ത്യം വരെ )