വിഷയങ്ങളും കുറിപ്പുകളും

പ്രപഞ്ച പഞ്ചകം

ദ്രവ്യത്തെ അറിയാന്‍ അടിസ്ഥാന പരമായി അഞ്ച് മാനദണ്ഡങ്ങള്‍ ഉണ്ട്


  • ഭൗതികം
  • പ്രതിഭാസികം
  • ധാര്‍മികം
  • സംവേദകം
  • ഊര്‍ജ്ജപരം


ഇവയോരോന്നിനും അഞ്ചുവീതം സ്വഭാവങ്ങള്‍ ഉണ്ട്


  • നിഷ്കര്‍മം
  • കര്‍മം
  • ഫലം
  • ആശയം
  • പ്രതീതം

 
മനുഷ്യന്റെ പരിമിതമായ ബുദ്ധിയാല്‍ കണ്ടറിയാവുന്ന പ്രാപഞ്ചികമായതെല്ലാം , ഈ ഇരുപത്തഞ്ചു രൂപങ്ങളില്‍ ഏതെങ്കിലും ഒരു തരത്തിലുള്ളതായിരിക്കും